മാർഗരീറ്റ
ഡോൺ റോബർട്സൺ എഴുതി എൽവിസ് പ്രെസ്‌ലി പാടിയ മാർഗരീറ്റ എന്ന് തുടങ്ങുന്ന പാട്ട് മൊഴിമാറ്റി നോക്കിയതാണ് -മലയാളത്തിലും ഹിന്ദിയിലും.
https://www.youtube.com/watch?v=ApjA9OfAUk4
ആരിവൾ
---
ഇടിവെട്ടും
ഹൃദയത്തിൽ;
ചൂടുപടരും
സിരകളിൽ
തീക്ഷ്ണനയനക്കുറുമ്പിലൊ-
രാനന്ദമെന്നിൽ
നിറയും ---
ഇവൾ
മാർഗരീറ്റ.
ഒരു
ജിപ്സിയെപ്പോലെ സ്വതന്ത്രൻ;
മെരുങ്ങാൻ
മടിക്കുമൊരു കാട്ടുജീവി.
കണ്ടു
ഞാൻ നിന്നെ --പിന്നെ
തീയിലുരുകിയൊരു
ചെറുപക്കിയായ് വീണുപോയ് .
മാർഗരീറ്റ
--ഇവൾ മാർഗരീറ്റ
ജയിൽപുള്ളി
ഞാൻ--
ചുണ്ടുകൾ
തടവറ, നിന്നാ-
ജ്ഞകൾ
പേറുമടിമ ഞാൻ .
നിൻ
കരസ്പർശം; ഹായ്
മദോന്മാദി
ഞാൻ; മോഹിതൻ ഞാൻ
മാർഗരീറ്റ
എൻ്റെ മാർഗരീറ്റ
वह
कौन है जिसे
देख
दिल
काँपता है ,
नस-नस में आग
लगता है ,
तीखी
नैनों की एक झलक
-हाय
हर्ष-विवश हो उठता
हूँ ,
वही
है - मार्गरीटा
एक
जिप्सी-सा आज़ाद था,
पालतू
बनाने में मुश्किल
जंगली
जानवर-सा
तुझे
देख गिर पड़ा
आग
में शलभ-सा ,
वही
है - मार्गरीटा
बंदी
बना दिया तेरे होठों
ने;
तेरे
एक-एक हुक्म का
गुलाम
मोहित
करती ; मदहोश बनाती-बस-
अपने
हाथों का मृदु-स्पर्श
से
मार्गरीटा
- प्यारी मार्गरीटा
https://www.youtube.com/watch?v=ApjA9OfAUk4
കെ
വിനോദ് കുമാർ

